Success Stories

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം അമ്പലപ്പാറ പഞ്ചായത്തിൽ പതിനാലാം വാർഡിൽ താമസിക്കുന്ന ലക്ഷ്മി 42 വയസ്സ് കിഡ്നി മാറ്റിവയ്ക്കുന്നതിനുവേണ്ടി തെരുവോരങ്ങളിൽ പാട്ടുപാടി സ്വരൂപിച്ച തുക 74,436 രൂപ കൈമാറി

പാലക്കാട് ഒറ്റപ്പാലം ഒരു ഓർഫനേജിൽഭക്ഷണ വിതരണം നടത്തുന്നു

പാലക്കാടുള്ള ഒരു സഹോദരിക്ക് തയ്യൽ മിഷൻ വിതരണം നടത്തുന്നു

സ്നേഹസ്വാന്തനം പബ്ലിക് ചാരിറ്റി ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഒന്നാം വാർഷികത്തിന് കൊല്ലത്ത് വെച്ച് ധനസഹായ വിതരണം നടത്തുന്നു

Learning Today,Leading Tomorrow