-->

ABOUT US

25 വർഷമായി ഞാൻ സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിച്ചു വരുന്നു. ഈ കാലയളവിൽ നിരവധി ജീവിതങ്ങൾക് താങ്ങാവാനും തണലാവാനും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ എനിക്ക് സാധിച്ചിട്ടുണ്ട്. അത് ഒരു സൗഭാഗ്യമായും ദൈവാനുഗ്രഹമായും ഞാൻ കണക്കാക്കുന്നു. ചുറ്റുമുള്ള മനുഷ്യരുടെ ജീവിതം അര്ഥവത്താക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിനും അർഥം ഉണ്ടാവുന്നത് എന്നതാണ് എൻ്റെ പ്രത്യയശാസ്ത്രം. ഇത് എൻ്റെ മാത്രം വിജയമല്ല. എനിക്ക് ചുറ്റുമുള്ള ഒരുപാട് നല്ല മനുഷ്യരുടെ ഇടപെടലും സഹായവും കൊണ്ടും കൂടെയാണ്. അവരുടെ നന്മകൾ കഷ്ടപെടുന്നവരിലേക് എത്തിക്കാനുള്ള കൈകൾ മാത്രമായിരുന്നു ഞാൻ എന്ന് വിശ്വസിക്കുന്നു.

OUR SPECIALTY

ഞങ്ങളുടെ പ്രധാന പ്രവർത്തനമേഖല ആരോഗ്യ മേഖല, പുനവധിവസിപ്പികൾ, ദാഹജല വിതരണം എന്നിവയാണ്. മാറാരോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് മരുന്നും ചികിത്സയും ഭക്ഷണവും ലഭ്യമാക്കുന്നു.

Water

Fund Helps

Medical Facilities

Learning Today,Leading Tomorrow

SUCCESS STORIES

We start with a single mission: ‘Help the world’s poorest’

ഞങ്ങൾ ഒരു ദൗത്യത്തിനായി പരിശ്രമിക്കുന്നു: ലോകത്തെ മികച്ച സ്ഥലമാക്കാൻ ആളുകളുടെ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു, അത് അവരുടെ ജീവിതത്തെ മികച്ച അനുഭവമാക്കി മാറ്റും

PHOTO GALLERY